പി.എസ്.സിക്കെതിരെ വിളക്കേന്തി സമരം

05:03 AM
24/11/2019
തിരുവനന്തപുരം: കെ.എ.എസ് പരീക്ഷക്ക് മലയാളത്തില്‍ ചോദ്യം ഉണ്ടാകില്ലെന്ന പി.എസ്.സി നിലപാടിനെതിരെ ഐക്യമലയാള പ്രസ്ഥാനത്തിൻെറ നേതൃത്വത്തിലുള്ള സംയുക്തസമരസമിതി വിളക്കേന്തി സമരം നടത്തും. തിങ്കളാഴ്ച രാവിലെ 10ന് പി.എസ്.സി ആസ്ഥാനത്തിനു മുന്നില്‍ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Loading...