ബസി​െൻറ ഫ്ലാഗ്ഓഫ് നിർവഹിച്ചു

05:03 AM
08/11/2019
ബസിൻെറ ഫ്ലാഗ്ഓഫ് നിർവഹിച്ചു നേമം: ജില്ല പഞ്ചായത്ത് അനുവദിച്ച പുതിയ സ്കൂൾ ബസിൻെറ ഫ്ലാഗ്ഓഫ് കർമം പുന്നമൂട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് അംഗം ലതകുമാരി നിർവഹിച്ചു. ബ്ലോക്ക് അംഗം സതീശൻ, കല്ലിയൂർ പഞ്ചായത്ത് പ്രസിഡൻറ് ആർ. ജയലക്ഷ്മി, പി.ടി.എ വൈസ്പ്രസിഡൻറ് സജയകുമാർ, ഹെഡ്മിസ്ട്രസ് വി.വി. അനിത എന്നിവർ പങ്കെടുത്തു. നേരത്തെ സ്കൂൾ ബസിൻെറ താക്കോൽദാനം മന്ത്രി എ.സി മൊയ്തീൻ നിർവഹിച്ചിരുന്നു. School Bus flag off.. NEMOM Photo ചിത്രവിവരണം: പുന്നമൂട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച ബസിൻെറ ഫ്ലാഗ്ഓഫ് ജില്ല പഞ്ചായത്ത് അംഗം ലതകുമാരി നിർവഹിക്കുന്നു
Loading...