പരിപാടി ഇന്ന്

05:02 AM
12/07/2019
എ.കെ.ജി ഹാൾ: കേരള പി.എസ്.സി എംപ്ലോയീസ് യൂനിയൻ 46ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ-രാവിലെ 9.30 നബാർഡ് റീജനൽ ഓഫിസ് ഓഡിറ്റോറിയം: നബാർഡിൻെറ സ്ഥാപക ദിനാഘോഷം ഉദ്ഘാടനം മന്ത്രി തോമസ് ഐസക് -ഉച്ച.2.30 പഴവങ്ങാടി ശ്രീചിത്രാഹോം: ഗാന്ധിപീസ് ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ ഗാന്ധി കഥാമേള- വൈകു. 6.30 കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയറ്റർ: സ്വാതിതിരുനാൾ സംഗീതസഭയുടെ ആഭിമുഖ്യത്തിൽ സംഗീതക്കച്ചേരി -വൈകു. 6.00 തൈക്കാട് പി.എൻ.പണിക്കർ കമ്യൂണിറ്റി ഹാൾ: ആഴ്ചക്കൂട്ടം പ്രതിവാരചിന്തകൾ -വൈകു.4.00 പാപ്പനംകോട് പാലസ്െലയിൻ ഹരിമ: പാപ്പനംകോട് സപര്യയുടെ പ്രതിമാസ പരിപാടിയിൽ പുസ്തക പ്രകാശനം, ചർച്ച, കവിയരങ്ങ് -2.30
Loading...
COMMENTS