Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെമ്മരുതിയിൽ പ്രഭാത...

ചെമ്മരുതിയിൽ പ്രഭാത ഭക്ഷണ പരിപാടിക്ക്​ തുടക്കം

text_fields
bookmark_border
വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കമായി. ആർ.കെ.എം.യു.പി.എസ് മുത്താന, എ.എം.എൽ.പി.എസ് മുത്താന, ചെമ്മരുതി എസ്.എൻ.വി.എൽ.പി.എസ് എന്നീ സ്കൂളുകളിലെ കുട്ടികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിൻെറ 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എ.എച്ച്. സലീം നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജയസിംഹൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകരായ അനിത, ഗിരിജാകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story