Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.ജി ഡെൻറൽ...

പി.ജി ഡെൻറൽ (എം.ഡി.എസ്​) കോഴ്​സുകളിലേക്കുള്ള പ്രവേശനം 2019: പുതുക്കിയ റാങ്ക്​ ലിസ്​റ്റും കാറ്റഗറി ലിസ്​റ്റും പ്രസിദ്ധീകരിച്ചു

text_fields
bookmark_border
പി.ജി ഡൻെറൽ (എം.ഡി.എസ്) കോഴ്സുകളിലേക്കുള്ള പ്രവേശനം 2019: പുതുക്കിയ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീ കരിച്ചു തിരുവനന്തപുരം: 2019 ലെ ബിരുദാനന്തര ബിരുദ ഡൻെറൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി കട്ട് ഒാഫ് മാർക്ക് പുതുക്കിയത് പ്രകാരം പുതുതായി യോഗ്യത നേടിയ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനപ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളെകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ കേരള സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് സാമുദായിക സംവരണം/പ്രത്യേക സംവരണം എന്നിവക്ക് അർഹരായവരുടെ പുതുക്കിയ കാറ്റഗറി ലിസ്റ്റ് എന്നിവ www.cee.kerala.gov.in, www.cee-kerala.org എന്നീ വെബ്െസെറ്റുകളിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പ്രകാരമുള്ള രണ്ടാംഘട്ട അലോട്ട്മൻെറ് നടപടികൾ 22ന് ആരംഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471-2332123, 2339101, 2339102, 2339103, 2339104.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story