പുസ്തക പ്രകാശനം

05:06 AM
11/02/2019
തിരുവനന്തപുരം: എൻ. ഗണേശൻ രചിച്ച് മെലിൻഡ ബുക്സ് പ്രസിദ്ധീകരിച്ച 'മൺട്രോത്തുരുത്ത് തീവണ്ടിയാപ്പീസ്' കഥാസമാഹാരത്തി​െൻറ പ്രകാശനം ഡോ.വി.ആർ. പ്രബോധചന്ദ്രൻ നായർ നിർവഹിച്ചു. ഡോ. ജോർജ് ഓണക്കൂർ പുസ്തകം ഏറ്റുവാങ്ങി. ഡോ. എഴുമറ്റൂർ രാജരാജവർമ, ഷാനവാസ് പോങ്ങനാട്, ഡോ. ജയകുമാർ, എൻ. ഗണേശൻ, പഞ്ചമി എന്നിവർ സംസാരിച്ചു. photo: kathasamaharam.jpg
Loading...
COMMENTS