പണിമുടക്ക് കരുനാഗപ്പള്ളിയിൽ പൂർണം

05:04 AM
10/01/2019
കരുനാഗപ്പള്ളി: ദേശീയപണിമുടക്ക് കരുനാഗപ്പള്ളിയിൽ രണ്ടാംദിവസവും പൂർണം. സമാപനസമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് വി. ദിവാകരൻ അധ്യക്ഷത വഹിച്ചു.
Loading...
COMMENTS