വൈദ്യുതി മുടങ്ങും

05:04 AM
11/10/2018
വെള്ളയമ്പലം വൈദ്യുതി സെക്ഷന്‍ ഓഫിസിനു കീഴില്‍ വരുന്ന കവടിയാര്‍, ഗോള്‍ഫ് ലിങ്ക് റോഡ്, എന്നീ ട്രാന്‍സ്ഫോര്‍മറിന് കീഴിലുള്ള പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ . ശ്രീകാര്യം വൈദ്യുതി സെക്ഷന്‍ ഓഫിസിന് കീഴില്‍ വരുന്ന ശ്രീകാര്യം മാര്‍ക്കറ്റ്, റോസ് നഗര്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെ . ഉള്ളൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫിസിനു കീഴില്‍ വരുന്ന കുമാരപുരം, പൂന്തി റോഡ് എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെ . പേയാട് വൈദ്യുതി സെക്ഷന്‍ ഓഫിസിന് കീഴില്‍ വരുന്ന മുളയറ, ഗാന്ധിനഗര്‍, പരുത്തംപാറ എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . കേശവദാസപുരം വൈദ്യുതി സെക്ഷന്‍ ഓഫീസിനു കീഴില്‍ വരുന്ന സ​െൻറ്മേരീസ്, പട്ടം, ചാലക്കുഴി റോഡ് എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെ .
Loading...
COMMENTS