Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻവിറോ മോഡൽ യുനൈറ്റഡ്...

എൻവിറോ മോഡൽ യുനൈറ്റഡ് നേഷൻസ് ജൂൺ രണ്ടിന്​

text_fields
bookmark_border
തിരുവനന്തപുരം: യുനൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി (യു.എൻ.യു) അംഗീകരിച്ച റീജനൽ സ​െൻറർ ഓഫ് എക്സ്പെർട്ടീസ്, സ​െൻറർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ) എന്നിവരുടെ ആഭിമുഖ്യത്തിൽ ജൂൺ രണ്ടിന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ എൻവിറോ മോഡൽ യുനൈറ്റഡ് നേഷൻ സംഘടിപ്പിക്കും. സി.ഇ.ടിയിലെ പരിസ്ഥിതി ക്ലബായ ഭൂ മിത്രസേനയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം പോലെ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് യുവതലമുറക്ക് അവബോധം നൽകുകയും അവരെ ആഗോളതലത്തിൽ ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വഴി ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രതിനിധികളെ പ്രേരിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഫോൺ: 9446491723, https://rce- trivandrum.org/.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story