Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:20 AM GMT Updated On
date_range 24 May 2018 5:20 AM GMTപുതുമഴയിൽ പരൽമീൻ ചാകര
text_fieldsbookmark_border
കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പരൽമീൻ ചാകര. കൈതോടുകളിൽ കൂട്ടത്തോടെ നീന്തിയെത്തുന്ന 'ഊപ്പ' മീൻപിടിക്കാൻ ഇതര സംസ്ഥാന തൊഴിലാളികളും രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത പെരുമഴയിൽ തോടുകളിൽ നീന്തി തുള്ളിയെത്തിയ പരൽ മീനിനെ പിടിക്കാനാണ് നാട്ടുകാരോടെപ്പം തൊഴിലാളികളും ഇറങ്ങിയത്. അവരിൽ ചിലർ അവധിയെടുത്ത് മീൻപിടിത്തം ആഘോഷമാക്കുകയായിരുന്നു. കരട്ടി, കുറുവ, വരാൽ എന്നീ പുഴ മത്സ്യങ്ങളും ഇവരുടെ വലയിൽ വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story