Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:02 AM GMT Updated On
date_range 24 May 2018 5:02 AM GMTപട്ടികജാതി അതിക്രമം തടയൽ ഒമ്പതാം ഷെഡ്യൂളിൽ ഉൾെപ്പടുത്തണം
text_fieldsbookmark_border
തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമം ഭരണഘടനയിെല ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറാവണമെന്നും ഇതുസംബന്ധിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും രണ്ടുലക്ഷം പേരുടെ ഭീമ ഒപ്പുശേഖരണം നൽകാനും സാധുജനപരിഷത്ത് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. യോഗത്തിൽ ടി. ജയകുമാരി അധ്യക്ഷതവഹിച്ചു. രാംദാസ് വേങ്ങേരി, വിജയൻ ജഗതി, ആർ. ബാബു, സുശീല കരുനാഗപ്പള്ളി, രാജൻ പേയാട്, എം. തുളസീധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story