Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:26 AM GMT Updated On
date_range 23 May 2018 5:26 AM GMTെഎക്യദാർഢ്യ പ്രകടനം
text_fieldsbookmark_border
കൊല്ലം: ഹരിയാനയിലെയും പശ്ചിമ ബംഗാളിലെയും ജീവനക്കാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ്. സുശീല ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി സജീവ്, കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടറി എൻ.എസ്. ഷൈൻ, പി.എസ്.സി.ഇ.യു വൈസ് പ്രസിഡൻറ് ബി. ജയകുമാർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡൻറ് ബി. സതീഷ് ചന്ദ്രൻ, സെക്രട്ടറി എസ്. ഒാമനക്കുട്ടൻ, താലൂക്ക് സെക്രട്ടറി എം. അൻസർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story