Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കടയ്ക്കൽ: വയലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹികശാസ്ത്ര അധ്യാപകരുടെ രണ്ട് ഒഴിവിലേക്ക് അഭിമുഖം ശനിയാഴ്ച രാവിലെ 10ന് നടക്കും. കൊല്ലായിൽ: ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ, ജൂനിയർ അറബിക് ടീച്ചർമാരുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഫിസിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story