Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനോമ്പുതുറ പാനീയങ്ങളിൽ...

നോമ്പുതുറ പാനീയങ്ങളിൽ നറുനീണ്ടി മുതൽ റൂഹഫ്സ വരെ...

text_fields
bookmark_border
ബാലരാമപുരം: നോമ്പുതുറ പാനീയങ്ങളിൽ ഇത്തവണ നറുനീണ്ടി സർബത്ത് മുതൽ റൂഹഫ്സവരെ. നോമ്പുതുറക്ക് മുൻകാലങ്ങളിൽ ജ്യൂസും മറ്റും ഉപയോഗിച്ചിരുന്ന സ്ഥലത്ത് ഇപ്പോൾ നറുനീണ്ടി സർബത്ത് ഏറെ പ്രിയപ്പെട്ടതാകുന്നു. കുപ്പിക്ക് അറുപത് രൂപ മുതൽ 300 രൂപവരെ വിലയുള്ളത്. നോമ്പുതുറക്ക് നാരങ്ങ വെള്ളം ഉപയോഗിച്ചിരുന്ന സ്ഥാനത്താണ് ഇന്ന് നറുനീണ്ടി സർബത്ത് ഉപയോഗിക്കുന്നത്. െചലവ് കുറഞ്ഞതരത്തിൽ ഔഷധഗുണമുള്ള സർബത്ത് എന്ന പേരിലാണ് പാകിസ്താൻ റൂഹഫ്സ വിപണിയിലെത്തിയിരിക്കുന്നത് വ്യത്യസ്ത സർബത്ത് എന്നതരത്തിൽ നറുനീണ്ടി സർബത്തിന് ആവശ്യക്കാരുടെ എണ്ണവും വർധിക്കുന്നു. വിവിധ പ്രദേശങ്ങളിൽ കണ്ടുവരുന്നതും പടർന്നുവളരുന്നതുമായ ഒരു സസ്യമാണ് നറുനീണ്ടി. ധാരാളം വേരുകളുള്ള ഇതി​െൻറ കിഴങ്ങ് ഏറെ ഔഷധഗുണമുള്ളതാണ്. ആയുർവേദ മരുന്നുകളുടെ നിർമാണത്തിനും ഇതി​െൻറ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. ഇത്തണവത്തെ നോമ്പ് വിപണിയിൽ പാകിസ്താൻ ഹംദർദി​െൻറ റൂഹഫ്സക്കാണ് പ്രിയം കൂടുതൽ. കേരളത്തിൽ സുലഭമല്ലാതിരുന്ന റൂഹഫ്സ ഇപ്പോൾ പ്രാദേശിക വിപണിയിൽവരെ ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story