Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെമിനാര്‍

സെമിനാര്‍

text_fields
bookmark_border
കൊല്ലം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണയും സഹകരണവും അനിവാര്യമാണെന്ന് സാമൂഹികനീതി വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിലയിരുത്തി. ആശ്രാമം മൈതാനത്ത് നവകേരളം മേളയിൽ നടന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ സി.ജെ. ആൻറണി, വനിതാ കമീഷനംഗം ഷാഹിദ കമാൽ, ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ കോമളകുമാരി എന്നിവർ സംസാരിച്ചു. ക്വട്ടേഷന്‍ ക്ഷണിച്ചു കൊല്ലം: നിര്‍മിതി കേന്ദ്രത്തി​െൻറ പള്ളിത്തോട്ടം കേന്ദ്രത്തില്‍ സിമൻറ് ബ്ലോക്ക് നിര്‍മിക്കുന്നതിന് ലേബര്‍ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഇൗ മാസം 30 വരെ സമര്‍പ്പിക്കാം. വിലാസം എക്‌സിക്യൂട്ടിവ് സെക്രട്ടറി, നിര്‍മിതി കേന്ദ്രം, പള്ളിത്തോട്ടം, കൊല്ലം.
Show Full Article
TAGS:LOCAL NEWS 
Next Story