Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയപാതയിൽ ചട്ടം...

ദേശീയപാതയിൽ ചട്ടം ലംഘിച്ച്​ പൊലീസി​െൻറ വാഹന പരിശോധന

text_fields
bookmark_border
കരുനാഗപ്പള്ളി: ദേശീയപാതയിൽ തിരക്കേറിയ ഹൈസ്കൂൾ ജങ്ഷനിൽ തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് നടത്തിയ വാഹന പരിശോധന നിയമവിരുദ്ധമെന്ന് ആക്ഷേപം. കോടതിയുടെ നിബന്ധനകൾ പാലിക്കാതെ തിരക്കേറിയ ഭാഗങ്ങളിൽ റോഡി​െൻറ നടുവിൽകയറി വാഹനങ്ങൾ നിർത്താൻ കൈകാണിക്കുകയായിരുന്നു. കുലശേഖരപുരം സ്വദേശി യുവാവ് ഓടിച്ചിരുന്ന ടൂവീലർ നിയന്ത്രണം വിടുന്ന സാഹചര്യവും ഉണ്ടായി. നിയമം ലംഘിച്ചുള്ള വാഹന പരിശോധന ടൗണിൽ സാധാരണയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story