Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജീവ്‌ ഗാന്ധി...

രാജീവ്‌ ഗാന്ധി അനുസ്മരണം

text_fields
bookmark_border
കൊട്ടാരക്കര : മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനം കോണ്‍ഗ്രസ്‌ സേവാദള്‍ കൊട്ടാരക്കര നിയോജകമണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. രാജീവ്‌ ഗാന്ധിയുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അലക്സ്‌ മാത്യു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ ഷിജു പടിഞ്ഞാറ്റിന്‍കര അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍മാന്‍ അന്തമണ്‍ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി . കുളക്കട അനില്‍, മൈലം റെജി, മുട്ടമ്പലം രഘു, തോമസ് പണിക്കര്‍, ഫൈസല്‍ ഖാന്‍, അനു, വെട്ടിക്കവല സജീവന്‍, പരുത്തിമല രവി, ഷാനു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story