Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലസാഹിത്യ ക്യാമ്പ്

ബാലസാഹിത്യ ക്യാമ്പ്

text_fields
bookmark_border
ഓയൂർ: വാളിയോട് എം.എൻ. ഗോവിന്ദൻനായർ വായനശാലയുടെ അവധിക്കാല വാളിയോട് പാർക്ക് ഗ്രൗണ്ടിൽ നടന്നു. അവധിക്കാലം കുട്ടികൾക്ക് ഉല്ലാസകരവും വിജ്ഞാനപ്രദവുമാക്കുന്നതി​െൻറ ഭാഗമായിരുന്നു ക്യാമ്പ്. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ബി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡൻറ് അഭിജിത്ത്, സെക്രട്ടറി സിദ്ധാർഥ് എന്നിവർ സംസാരിച്ചു. നാടൻപാട്ട് കലാകാരൻ അബു പാലാഴി ക്യാമ്പ് നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story