Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിത്രകലാ പരിശീലനം

ചിത്രകലാ പരിശീലനം

text_fields
bookmark_border
വിളപ്പിൽ: പുളിയറക്കോണം മധുവൻ സായി വിദ്യാശ്രമം ട്രസ്റ്റ് 23, 24 തീയതികളിൽ സ്കൂൾ കുട്ടികൾക്കായി ചിത്രകലാ പരിശീലന കളരി സംഘടിപ്പിക്കും. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ സ്കൂൾ കാമ്പസിൽ നടക്കുന്ന പരിശീലനം സൗജന്യമാണ്. ചിത്രകാരന്മാരായ പ്രമോദ് കൂരമ്പാല, ആർ. സതീഷ് എന്നിവർ ക്ലാസുകൾ നയിക്കുമെന്ന് സ്കൂൾ ഡയറക്ടർ കൃഷ്ണൻ കർത്ത അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story