Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:09 AM GMT Updated On
date_range 22 May 2018 5:09 AM GMTമദ്യവിരുദ്ധ സമരവേദിയിൽ ഇഫ്താർ സംഗമം നടന്നു
text_fieldsbookmark_border
തിരുവനന്തപുരം: മുട്ടത്തറ-പരുത്തിക്കുഴിയിലെ സർക്കാർ മദ്യശാലക്കെതിരെ നടക്കുന്ന സമരത്തിെൻറ 15ാം ദിവസം സമരവേദിയിൽ ഇഫ്താർ സംഗമം നടന്നു. മാഹീൻ, അബ്ദുൽ ഹക്കിം, സിന്ധു എന്നിവരുടെ ഉപവാസമവസാനിപ്പിച്ച് ചേർന്ന ഇഫ്താറിൽ സ്വാമി അശ്വതി തിരുനാൾ മുഖ്യാതിഥിയായി. മനുഷ്യാവകാശ പ്രവർത്തകൻ ഉെബെസ് സെയ്നുലാബ്ദീൻ, ഡോ. ഷാജി, സമരസമിതി നേതാക്കളായ വി. സതീശൻ, ആർ. ബിജു, സുലൈമാൻ, എ.എൽ.എം. കാസിം, എൻ. വിശ്വനാഥൻ, എം.എസ്. താജുദ്ദീൻ, സുധീർ, നിസാർ സലിം, എ. സബൂറ, റജീന മാഹീൻ, ആർ. സുരേഷ്, കെ.കെ. അസീസ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story