Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതച്ചർ സർവിസ് സൊസൈറ്റി ...

തച്ചർ സർവിസ് സൊസൈറ്റി സംസ്ഥാന സമ്മേളനം ഇന്ന്​

text_fields
bookmark_border
കൊട്ടാരക്കര: തച്ചർ സർവിസ് സൊസൈറ്റി സംസ്ഥാന സമ്മേളനം ഞായറാഴ്ച കൊട്ടാരക്കര സൗപർണിക ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് പതാക ഉയർത്തൽ, 10.30ന് പ്രതിനിധി സമ്മേളനം എന്നിവ നടക്കും. വൈകീട്ട് മൂന്നിന് പൊതുസമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് എൻ. കൃഷ്ണൻ അധ്യക്ഷതവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മികച്ച ശാഖക്ക് അവാർഡ് നൽകും. പി. ഐഷാ പോറ്റി എം.എൽ.എ വിദ്യാർഥികളെ അനുമോദിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story