Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാട്ടർ ടാങ്ക് വിതരണം

വാട്ടർ ടാങ്ക് വിതരണം

text_fields
bookmark_border
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ നിർധന കുടുംബങ്ങൾക്കായുള്ള ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. തമ്പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സിയാദ്, മണിലാൽ, ദേവദാസ് എന്നിവർ സംബന്ധിച്ചു. അർബുദബാധിതർക്കുള്ള ധനസഹായ വിതരണം കല്ലമ്പലം: പള്ളിക്കൽ കെ.കെ.കോണം സ്കൈ ചാരിറ്റബിൾ ട്രസ്റ്റി​െൻറ മൂന്നാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നിർധനരായ അർബുദബാധിതർക്ക് മാസംതോറും ധനസഹായമെത്തിക്കുന്ന 'സാന്ത്വനം' പദ്ധതിക്ക് തുടക്കമായി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ആലുമ്മൂട്ടിൽ അസ്ബർ അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത്, ജാഫർ ഖാൻ, സജി കൊണത്തുവിള, നാസർ പളളിക്കുന്നിൽ, സൈഫ് കെ.കെ.കോണം, ബദറുസമാൻ മൂഴിയിൽ എന്നിവർ സംസാരിച്ചു. കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന് ഓഡിറ്റ് അഡ്വൈസറി ബോർഡ് കല്ലമ്പലം: കെ.ടി.സി.ടിക്ക് ഓഡിറ്റ് അഡ്വൈസറി ബോർഡ് രൂപവത്കരിച്ചു. എ. ഷാഹുൽ ഹമീദ് മുൻഷി ചെയർമാനും ഷറഫുദ്ദീൻ കുഴിവിള വൈസ് ചെയർമാനും കടുവയിൽ ഷാജഹാൻ മൗലവി കൺവീനറുമാണ്. ഇവർക്കുപുറമെ നാലംഗങ്ങളും ഉണ്ട്. ഓഡിറ്റ് കമ്മിറ്റിയുടെ ചെയർമാനായി പ്രഫ. അബ്ദുൽ റഷീദിനെയും വൈസ് ചെയർമാനായി എം. അബ്ദുൽ മനാഫിനെയും കൺവീനറായി പനവിള ഖാലിദിനെയും മറ്റ് മൂന്ന് അംഗങ്ങളെയും തിരഞ്ഞെടുത്തു. കമ്മിറ്റിഅംഗങ്ങൾ ജൂൺ ഒന്നിന് ചുമതലയേൽക്കുമെന്ന് കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story