Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 5:08 AM GMT Updated On
date_range 2018-05-18T10:38:59+05:30കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തെ പിച്ചിച്ചീന്തി ^ചെന്നിത്തല
text_fieldsകര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തെ പിച്ചിച്ചീന്തി -ചെന്നിത്തല തിരുവനന്തപുരം: ബി.ജെ.പിയെ സത്യപ്രതിജ്ഞചെയ്യാന്‍ ക്ഷണിക്കുക വഴി കർണാടക ഗവർണര്‍ ജനാധിപത്യത്തെ പിച്ചിച്ചീന്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാർ ഏജൻറിനെപ്പോലെയാണ് ഗവർണർ പെരുമാറിയത്. െയദിയൂരപ്പയുടെ സര്‍ക്കാര്‍ അല്‍പായുസായിരിക്കുമെന്നും കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം അധികാരത്തിലേറാന്‍ താമസമിെല്ലന്നും ചെന്നിത്തല പറഞ്ഞു.
Next Story