Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള മനോഭാവം മാറണം ^മുഖ്യമന്ത്രി

text_fields
bookmark_border
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള മനോഭാവം മാറണം -മുഖ്യമന്ത്രി തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് പൊതുസമൂഹം സ്വീകരിക്കുന്ന മനോഭാവത്തില്‍ മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം സ്വത്വത്തില്‍ അഭിമാനത്തോടെ ജീവിക്കാന്‍ അവരുടെ അവകാശത്തിനൊപ്പമാണ് സര്‍ക്കാര്‍ എന്നതിന് തെളിവാണ് പുതിയ പദ്ധതികള്‍. സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന 'മഴവില്ല്' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാന്‍സ്‌ജെന്‍ഡേഴ്സി​െൻറ തൊഴിലില്ലായ്മ പരിഹരിക്കാന്‍ നൈപുണ്യ- ഡ്രൈവിങ് പരിശീലനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ഷോര്‍ട്ട് സ്റ്റേ ഹോമും ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story