Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:56 AM GMT Updated On
date_range 2018-05-15T11:26:59+05:30സാംസ്കാരിക സമ്മേളനം
text_fieldsകഴക്കൂട്ടം: സ്റ്റേഷൻകടവ് െറസിഡൻറ്സ് അസോസിയേഷെൻറ ആറാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആയുർവേദ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് ഭാരതീയത ചികിത്സാവകുപ്പിലെ സീനിയർ മെഡിക്കൽ ഒാഫിസറായ ഡോ. ഷർമദ്ഖാനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ പരീക്ഷയിൽ മികച്ചവിജയം നേടിയവർക്കുള്ള സമ്മാനദാനവും കലാപരിപാടികളും നടത്തി. തുമ്പ സബ് ഇൻസ്പെക്ടർ ശ്യാംരാജ്, ജയകുമാർ, നാസർ, ബൈജു, സുരേഷ് ബാബു, മൺവിള സൈനുദ്ദീൻ, വിധു കുമാർ എന്നിവർ സംസാരിച്ചു. കാപ്ഷൻ സ്റ്റേഷൻകടവ് െറസിഡൻറ്സ് അസോസിയേഷെൻറ ആറാമത് വാർഷികാഘോഷത്തിെൻറ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Next Story