Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചരമം

ചരമം

text_fields
bookmark_border
ജമാലുദ്ദീൻകുഞ്ഞ് kol53 ചവറ: പന്മന മാവേലി മഠത്തിൽ ജമാലുദ്ദീൻകുഞ്ഞ് (69--സർവേ വിഭാഗം റിട്ട. അസിസ്റ്റൻറ് ഡയറക്ടർ) നിര്യാതനായി. ഭാര്യ: നുസൈഫ. മക്കൾ: നസീറ, നിയാസ് (സർവേയർ, റിസർവ് സൂപ്രണ്ട് ഓഫിസ്, പീരുമേട് ), നബീല. മരുമക്കൾ: ഉനൈസ് ബഷീർ (ഡയറക്ടറേറ്റ് ഓഫ് എജുക്കേഷൻ, തിരുവനന്തപുരം), രഹ്ന നിയാസ്, ഹാരീസ്‌ (സൗദി). ഗോമതി kol54 gomathi കരുനാഗപ്പള്ളി: കുലശേഖരപുരം ആദിനാട് വടക്ക് കടത്തിശ്ശേരി കിഴക്കതിൽ ശ്രീധര​െൻറ ഭാര്യ ഗോമതി (75) നിര്യാതയായി. മക്കൾ: ശോഭന, ലൈല, കാർത്തികേയൻ, ഹരിസുധൻ, രാജീവൻ, സജീവൻ. മരുമക്കൾ: പരേതനായ ശശി, മോഹനൻ, രാധാമണി, സുധ, സിന്ധു, ജെസി. ചന്ദ്രിക പടം.. കടയ്ക്കൽ: ചിതറ മാങ്കോട് ചന്ദ്രിക വിലാസത്തിൽ പരേതനായ ലാലുജിയുടെ ഭാര്യ ചന്ദ്രിക (55) നിര്യാതനായി. മക്കൾ: ലിനോ (സി.ആർ.പി.എഫ്), ലിജി. മരുമക്കൾ: ജെസിൻ (സി.ആർ.പി.എഫ്), രേവതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story