Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:05 AM GMT Updated On
date_range 15 May 2018 5:05 AM GMTമേലാരിയോട് മദര്‍ തെരേസാ ദേവാലയത്തില്‍ മതബോധന വാര്‍ഷികം
text_fieldsbookmark_border
നെയ്യാറ്റിന്‍കര: മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തില്‍ മതബോധന വാര്‍ഷികം നടന്നു. ഞായറാഴ്ച ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പൊതുസമ്മേളനം ഇടവകസഹ വികാരി ഫാ. അലക്സ് സൈമണ്‍ ഉദ്ഘാടനം ചെയ്തു. മതബോധന പ്രധാനാധ്യാപകൻ ജോസ് പ്രകാശ് അധ്യക്ഷതവഹിച്ചു. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സജിജോസ്, ആൻറണി, നയനഷാജി, വിന്നി, സനിത, മനുലാല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story