Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:05 AM GMT Updated On
date_range 15 May 2018 5:05 AM GMTറമദാൻ വ്രതാചരണം: ഗ്രീൻ േപ്രാട്ടോകോൾ ആലോചനയോഗം ചേരും
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭയുടെ 'എെൻറ നഗരം സുന്ദരനഗരം' പദ്ധതിയുടെ ഭാഗമായി റമദാൻ വ്രതാചരണത്തോടനുബന്ധിച്ചുള്ള പരിപാടികളിൽ ഗ്രീൻ േപ്രാട്ടോകോൾ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മേയറുടെ അധ്യക്ഷതയിൽ യോഗം ചേരും. യോഗത്തിൽ നഗരസഭാ പരിധിയിലെ മുസ്ലിം പള്ളികളിലെ ഇമാമുമാരും ജമാഅത്തുകളുടെ പ്രസിഡൻറുമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story