Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരിദിനം ആചരിക്കും

കരിദിനം ആചരിക്കും

text_fields
bookmark_border
നെടുമങ്ങാട്: പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കുന്ന മേയ് 18 കരിദിനമായി ആചരിക്കാൻ യു.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. അന്നേ ദിവസം വൈകീട്ട് നെടുമങ്ങാട് കച്ചേരി ജങ്ഷനിൽ നടക്കുന്ന പ്രതിഷേധ സംഗമം പാലോട് രവി ഉദ്ഘാടനം ചെയ്യും. ഇതുസംബന്ധിച്ച് യു.ഡി.എഫ് ചെയർമാൻ വട്ടപ്പാറ ചന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എ. വാഹിദ്, ബാജി, കുന്നുംപുറം അഷ്റഫ്, അരുൺ കുമാർ, കന്യാകുളങ്ങര ഷാജഹാൻ, സെയ്ദ് അഹമ്മദ് കോയ തങ്ങൾ, പറമ്പിൽ പാലം നിസാർ, അർജുനൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story