Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാന ജൂനിയർ...

സംസ്ഥാന ജൂനിയർ സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്: എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ടീമുകൾ സെമിയിൽ

text_fields
bookmark_border
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന 23ാമത് സംസ്ഥാന ബോയ്സ് ആൻഡ് ഗേൾസ് ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം, വയനാട്, എറുണാകുളം, കോട്ടയം ടീമുകൾ സെമിയിൽ പ്രവേശിച്ചു. പെൺകുട്ടികളുടെ വിഭാഗം ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ മലപ്പുറം പാലക്കാടിനെയും (13-1), വയനാട് ആലപ്പുഴയെയും (7-6), കോട്ടയം തിരുവനന്തപുരത്തെയും (9--2), എറണാകുളം കൊല്ലത്തെയും (7-0), പരാജയപ്പെടുത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ ടീമുകൾ സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ തിരുവനന്തപുരം തൃശൂരിനെ (3-0) മലപ്പുറം കോട്ടയത്തെ (6-5) പത്തനംതിട്ട വയനാടിനെ (14--7) നും ആലപ്പുഴ കാസർകോടിനെ (5-2) നും പരാജയപ്പെടുത്തി. ഫൈനൽ മത്സരങ്ങൾ ചൊവ്വാഴ്ച നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story