Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻ.വി. കൃഷ്ണവാര്യർ...

എൻ.വി. കൃഷ്ണവാര്യർ അനുസ്​മരണ പ്രഭാഷണം തിങ്കളാഴ്ച

text_fields
bookmark_border
തിരുവനന്തപുരം: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ സ്ഥാപക ഡയറക്ടറും കവിയുമായിരുന്ന എൻ.വി. കൃഷ്ണവാര്യരുടെ 102ാമത് ജന്മദിനാഘോഷം തിങ്കളാഴ്ച നടത്തും. വൈകീട്ട് അഞ്ചിന് പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂനിയൻ ഹാളിൽ പ്രഫ. ബി. രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തും. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ.വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story