Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:23 AM GMT Updated On
date_range 11 May 2018 5:23 AM GMTതിരുവനന്തപുരം കൾചറൽ സെൻറർ ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം കൾചറൽ സെൻററിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. സ്റ്റാച്യു ഉപ്പളം റോഡിൽ ബി.എസ്.എൻ.എൽ ഒാഫിസിന് സമീപമാണ് സെൻറർ സ്ഥിതി ചെയ്യുന്നത്. പീപിൾ ഫൗണ്ടേഷൻ ഒാഫിസ്, കരിയർ ഗൈഡൻസ്, മത്സര പരീക്ഷകൾക്കുള്ള പരിശീലനം, ഡോർമട്ടറി, പ്രീമാരിറ്റൽ കൗൺസലിങ്, ഡിജിറ്റൽ ലൈബ്രറി, കോൺഫറൻസ് ഹാൾ തുടങ്ങി ജനസേവന സാംസ്കാരിക പ്രവർത്തകർക്കായുള്ള സമുച്ചയമാണ് തിരുവനന്തപുരം കൾചറൽ സെൻറർ. പരിപാടിയിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വഞ്ചിയൂർ കൗൺസിലർ ബാബു, സാഹിത്യകാര്യൻ പെരുമ്പടവം ശ്രീധരൻ, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ട്രസ്റ്റ് ചെയർമാൻ എം.െഎ. അബ്ദുൽ അസീസ്, കായംകുളം യൂനുസ്, വയലാർ ഗോപകുമാർ, എച്ച്. ഷഹീർ മൗലവി എന്നിവർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story