Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 5:32 AM GMT Updated On
date_range 5 May 2018 5:32 AM GMTസെൻട്രൽ ബോർഡ് ഒാഫ് ട്രസ്റ്റീസിെൻറ അടിയന്തരയോഗം വിളിക്കണം ^സേവ് ഇ.പി.എഫ് പെൻഷനേഴ്സ് ഫോറം
text_fieldsbookmark_border
സെൻട്രൽ ബോർഡ് ഒാഫ് ട്രസ്റ്റീസിെൻറ അടിയന്തരയോഗം വിളിക്കണം -സേവ് ഇ.പി.എഫ് പെൻഷനേഴ്സ് ഫോറം തിരുവനന്തപുരം: ഇ.പി.എഫ്.ഒ നിക്ഷേപകരായ കോടിക്കണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും സാമൂഹികസുരക്ഷക്കായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാൻ സെൻട്രൽ ബോർഡ് ഒാഫ് ട്രസ്റ്റീസിെൻറ അടിയന്തരയോഗം വിളിച്ചുകൂട്ടണമെന്ന് യു.ടി.യു.സി നേതൃത്വത്തിലുള്ള സേവ് ഇ.പി.എഫ് പെൻഷനേഴ്സ് ഫോറം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയാൽ ദശാബ്ദങ്ങളുടെ സർവിസിന് ശേഷം പിരിയുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും മാന്യമായ പെൻഷൻ കിട്ടുമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി അനിവാര്യമാണെന്നും ഫോറം സംസ്ഥാന പ്രസിഡൻറ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ജനറൽ സെക്രട്ടറി വി. ബാലകൃഷ്ണനും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story