Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാർഷിക സമ്മേളനം

വാർഷിക സമ്മേളനം

text_fields
bookmark_border
തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സംഘടനയായ കവടിയാർ വെറ്ററൻസ് ഗ്രൂപ്പി​െൻറ വാർഷിക സമ്മേളനം നടന്നു. പ്രസിഡൻറ് എം.എം. ബാവ അധ്യക്ഷത വഹിച്ചു. ഡോ. കവടിയാർ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആർ. ബാലകൃഷ്ണൻനായർ, വി.പി. ശിവകുമാർ, എം. രവീന്ദ്രനാഥൻ, എസ്.എ. പിള്ള, ജെ.എം. ഖാദർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story