Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാസ്ത്രസാഹിത്യ...

ശാസ്ത്രസാഹിത്യ പരിഷത്ത്​ മേഖലാ വാർഷികം

text_fields
bookmark_border
ബാലരാമപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേമം മേഖലാ വാർഷികം ശനി, ഞായർ ദിവസങ്ങളിൽ ബാലരാമപുരത്ത് നടക്കും. ഉച്ചക്ക് രണ്ടിന് ബാലരാമപുരം ഹൈസ്കൂളിൽ ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡൻറ് ബി.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വസന്തകുമാരി, എൻ.ജി.ഒ യൂനിയൻ മുൻ സംസ്ഥാന ട്രഷറർ എസ്. രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ഒന്നിന് രാവിലെ റിപ്പോർട്ട് അവതരണം, ഗ്രൂപ്പ് ചർച്ച, ക്രോഡീകരണം എന്നിവയും ശാസ്ത്രജാഥയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story