Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രാദേശിക അവധി

പ്രാദേശിക അവധി

text_fields
bookmark_border
തിരുവനന്തപുരം: പോത്തന്‍കോട് പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ച് പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, വെമ്പായം, മാണിക്കല്‍, മംഗലപുരം പഞ്ചായത്തുകളിലെയും പഴയ ശ്രീകാര്യം, കഴക്കൂട്ടം പഞ്ചായത്തുകളുടെ ഭാഗമായിരുന്നതും ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ പരിധിയിലായതുമായ പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ അഞ്ചിന് ഉച്ചക്കുശേഷം ജില്ല കലക്ടര്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. നെയ്യാറ്റിന്‍കരയിൽ 10ന് അവധി തിരുവനന്തപുരം: നെയ്യാറ്റിന്‍കര മേലേത്തെരുവ് മുത്താരമ്മന്‍ കോവിലിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധിച്ച് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 10ന് കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story