Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:15 AM GMT Updated On
date_range 2018-03-29T10:45:00+05:30കെട്ടിട നികുതി സ്വീകരിക്കും
text_fieldsകമലേശ്വരം: കളിപ്പാൻകുളം, അമ്പലത്തറ വാർഡുകളിലെ കെട്ടിട നികുതി വ്യാഴാഴ്ച രാവിലെ 10 മുതൽ ഒന്ന് വരെ പയറ്റുക്കുപ്പം െറസിഡൻറ്സ് അസോസിയേഷൻ ഓഫിസിൽ കോർപറേഷൻ അധികൃതർ സ്വീകരിക്കും.
Next Story