Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലൈബ്രറി കൗണ്‍സില്‍...

ലൈബ്രറി കൗണ്‍സില്‍ മീതിമല സംരക്ഷണസമ്മേളനം നടത്തി

text_fields
bookmark_border
വെള്ളറട: ലൈബ്രറി കൗണ്‍സില്‍ വെള്ളറടയുെട ആഭിമുഖ്യത്തിൽ മീതിമല സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം നടത്തി. അനധികൃതമായി മീതിമല ഖനനം ചെയ്യാനുള്ള പാറലോബിയുടെ നീക്കത്തിനെതിരെ പ്രദേശവാസികള്‍ കുടില്‍കെട്ടി പ്രതിഷേധ സമരം നടത്തുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. പഞ്ചായത്ത് പ്രസിഡൻറ് ശോഭകുമാരി ഉദ്ഘാടനം ചെയ്തു. ജെ ഗീത അധ്യക്ഷതവഹിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി പി.കെ. തുളസീധരന്‍, താലൂക്ക് എക്‌സിക്യൂട്ടിവ് അംഗം ഗോപകുമാര്‍, വി സന്തോഷ്‌കുമാര്‍, ടി.എല്‍ രാജ്, എം രാജ്‌മോഹന്‍, ഡി.കെ ശശി(സി.പി.എം), ടി. ജയചന്ദ്രൻ ‍(ഡി.സി.സി മെംബര്‍), വി.ടി. അജയകുമാര്‍, വി.കൃഷ്ണകമാര്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story