Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂൾ ബസ് ഡ്രൈവറുടെ...

സ്കൂൾ ബസ് ഡ്രൈവറുടെ ഒഴിവ​്​

text_fields
bookmark_border
ബാലരാമപുരം: നേമം ഗവ.യു.പി.എസിൽ സ്കൂൾ ബസ് ഡ്രൈവറുടെ ഒഴിവുണ്ട്. 10 വർഷത്തിൽ കൂടുതൽ സ്കൂൾ ബസ് ഓടിച്ച് പരിചയമുള്ളവർ ഏപ്രിൽ നാലിന് രാവിലെ 11ന് ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണമെന്ന് ഹെഡ്്മാസ്റ്റർ അറിയിച്ചു. ഫോൺ: 0471 2392068.
Show Full Article
TAGS:LOCAL NEWS 
Next Story