Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറാം മനോഹർ ലോഹ്യ...

റാം മനോഹർ ലോഹ്യ അനുസ്​മരണം

text_fields
bookmark_border
കൊല്ലം: ജനതാദൾ (യു) ജില്ല കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച ഡോ. റാം മനോഹർ ലോഹ്യയുടെ 108ാം ജന്മവാർഷിക അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി റൂഫസ് ഡാനിയൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കായിക്കര നജീബ് അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് തൊളിയിൽ ലുക്മാൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. നാഷനൽ കമ്മിറ്റി അംഗം സി.കെ. ഗോപി, അയത്തിൽ അപ്പുക്കുട്ടൻ, പ്രഫ. വി. മാധവൻപിള്ള, സിബിൻ തേവലക്കര, ബൈജു പൂക്കുട്ടി, കരവാളൂർ ജോർജ്, കെ.െഎ. ഷാജി, മണ്ഡലം രാഘവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story