Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:26 AM GMT Updated On
date_range 26 March 2018 5:26 AM GMTവിജയവിദ്യാലയ പ്രഖ്യാപനം നടത്തി
text_fieldsbookmark_border
പത്തനാപുരം: സെൻറ് സ്റ്റീഫന്‍സ് ഹൈസ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി നടപ്പാക്കിയ മലയാളത്തിളക്കം പദ്ധതി പൂര്ണലക്ഷ്യത്തിലെത്തിയതോടനുബന്ധിച്ച് വിജയവിദ്യാലയ പ്രഖ്യാപനം നടന്നു. മാതൃഭാഷയില്‍ തെറ്റില്ലാതെ സ്വതന്ത്ര രചനക്കും, വായനക്കും കുട്ടികളെ പ്രാപ്തരാക്കുന്ന പദ്ധതിയാണ് മലയാളത്തിളക്കം. സമ്മേളനം ജില്ല പഞ്ചായത്ത് അംഗം എസ്. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ കെ.എസ്. ശ്രീകല, ഡി.ഇ.ഒ വിജയമ്മ, അലക്സ് ഡാനിയേല്‍, ജെ.എല്‍. നസീര്‍, സിനി.കെ. ഉമ്മന്‍, എച്ച്. ജയചന്ദ്രന്, സാംജി, ബിനു ഡാനിയേല്‍, രഞ്ചു പി. മാത്യു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story