Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:11 AM GMT Updated On
date_range 26 March 2018 5:11 AM GMTശതാബ്ദിയാഘോഷം
text_fieldsbookmark_border
തിരുവനന്തപുരം: നൃത്താചാര്യൻ ഡോ. ഗുരുഗോപിനാഥിെൻറ ജീവിതപങ്കാളിയും ആദ്യകാല നർത്തകിയുമായിരുന്ന തങ്കമണിയമ്മയുടെ ജന്മശതാബ്ദിയാഘോഷം ചൊവ്വാഴ്ച ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ നടക്കും. രാവിലെ 10.30ന് ദേശീയ നൃത്ത മ്യൂസിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പി.എസ്.സി അംഗം ആർ. പാർവതീദേവി ഉദ്ഘാടനം ചെയ്യും. നടനഗ്രാമം വൈസ് ചെയർമാൻ കെ.സി. വിക്രമൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. വൈകീട്ട് 6.30ന് ചിലെമ്പാലി നൃത്തമണ്ഡപത്തിൽ നടക്കുന്ന സാംസ്കാരികസദസ്സ് വനിതാരത്നം ജേതാവ് ടി. രാധാമണി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story