Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുനലൂർ പട്ടണത്തിൽ...

പുനലൂർ പട്ടണത്തിൽ പുതിയ പോക്കറ്റ് റോഡ് നിർമാണം തുടങ്ങി

text_fields
bookmark_border
പുനലൂർ: പട്ടണത്തിലെ വാഹനത്തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിന് പുതിയ പോക്കറ്റ് റോഡ് നിർമാണം തുടങ്ങി. ദേശീയപാതയിൽ ഗവ.ആശുപത്രി ജങ്ഷന് സമീപം ജയഭാരതം ജങ്ഷനിൽനിന്നും തുടങ്ങി മാർക്കറ്റ്- മരുതമൺ റോഡിൽ അവസാനിക്കുന്നതാണ് പുതിയ റോഡ്. 200 മീറ്ററോളം വരുന്ന റോഡി​െൻറ കുറെഭാഗം വയലായതിനാൽ ഇവിടം മണ്ണിട്ട് നികത്തിയാണ് നിർമാണം നടക്കുന്നത്. കൂടാതെ വെള്ളംഒഴുക്കിനായി വയലി​െൻറ മധ്യത്തിൽ ചെറിയപാലവും നിർമിക്കുന്നുണ്ട്. റോഡ് കടന്നുപോകുന്ന ഭാഗത്തെ ഭൂഉടമകളുടെ കൂടി സഹകരണത്തോടെയാണ് നഗരസഭ റോഡ് നിർമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story