Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:20 AM GMT Updated On
date_range 2018-03-19T10:50:59+05:30റജബ് ഒന്ന് ഇന്ന്
text_fieldsകൊല്ലം: ഞായറാഴ്ച മാസപ്പിറവി കണ്ടതിെൻറ അടിസ്ഥാനത്തിൽ തിങ്കളാഴ്ച റജബ് ഒന്നാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് വി.എം. മൂസ മൗലവിയും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും അറിയിച്ചു.
Next Story