Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:14 AM GMT Updated On
date_range 2018-03-18T10:44:59+05:30സെമിനാർ നാെള
text_fieldsതിരുവനന്തപുരം: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സർക്കാർ വനിത കോളജും ചേർന്ന് 'ഇ.എം.എസിെൻറ ഭാഷാപഠനചിന്തകൾ' വിഷയത്തിൽ തിങ്കളാഴ്ച രാവിലെ 10.30ന് കോളജിൽ നടത്തുന്ന സെമിനാർ കേരള സർവകലാശാല മുൻ വി.സി ഡോ.ജി. ബാലമോഹൻ തമ്പി ഉദ്ഘാടനം ചെയ്യും. ഡോ.കെ.പി. മോഹനൻ പ്രബന്ധം അവതരിപ്പിക്കും.
Next Story