Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജി.എസ്​.ടി ദേശീയ...

ജി.എസ്​.ടി ദേശീയ സെമിനാർ

text_fields
bookmark_border
must പാങ്ങോട്: ചരക്ക് സേവന നികുതിയെക്കുറിച്ച് പൊതുസമൂഹം കൂടുതൽ ബോധവാന്മാരാകണമെന്ന് ചരക്ക് സേവന നികുതി ഡെപ്യൂട്ടി കമീഷണർ ത്യാഗരാജ ബാബു അഭിപ്രായപ്പെട്ടു. പാങ്ങോട് മന്നാനിയ്യ കോളജ് കോമേഴ്സ് വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഇൻ ചാർജ് ബദറുദ്ദീൻ അധ്യക്ഷതവഹിച്ചു. ഇന്ത്യൻ ചേംബർ ഒാഫ് കോമേഴ്സ് ഡയറക്ടർ ഡോ. ബൈജു രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സെമിനാർ കോഒാഡിനേറ്റർ ഹാഷിം സ്വാഗതവും ഒാർഗനൈസിങ് സെക്രട്ടറി അസി. പ്രഫസർ അസീം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story