Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ സെമിനാർ

ദേശീയ സെമിനാർ

text_fields
bookmark_border
തിരുവനന്തപുരം: സർക്കാറി​െൻറ നിയന്ത്രണത്തിലെ എൽ.ബി.എസ് സ​െൻററി​െൻറ കീഴിൽ പ്രവർത്തിക്കുന്ന സ​െൻറർ ഫോർ എക്സലൻസ്, ഫോർ ഡിസെബിലിറ്റി സ്റ്റഡീസി​െൻറ (സി.ഇ.ഡി.എസ്) ആഭിമുഖ്യത്തിൽ കനകക്കുന്നിൽ ശനി, ഞായർ ദിവസങ്ങളിൽ 'ട്രാൻസ്ഫോർമേഷൻ ടുവേർഡ്സ് സസ്റ്റയ്നബിൾ ആൻഡ് റെസിലിയൻറ് സൊസൈറ്റി ഫോർ ഒാൾ' വിഷയത്തിൽ സംഘടിപ്പിക്കും. എൽ.ബി.എസ് ഡയറക്ടർ ഡോ. ഷാജി സേനാധിപൻ അധ്യക്ഷത വഹിക്കും. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story