Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൗരസ്വീകരണം നൽകി

പൗരസ്വീകരണം നൽകി

text_fields
bookmark_border
ആര്യനാട്: ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായ ഉഴമലയ്ക്കൽ വേണുഗോപാലിന് പൗരസ്വീകരണം നൽകി. എൽ.ഡി.എഫ് ഉഴമലയ്ക്കൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. റഹീം അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, ഡി.കെ. മുരളി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.ബി. സുജാത, എം. വിജയകുമാർ, പാളയം രാജൻ, എൻ. ഷൗക്കത്തലി, പി. സക്കീർ ഹുസൈൻ, എസ്. മനോഹരൻ, കെ.ആർ. അനിൽ കുമാർ, ഇ. ജയരാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story