Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:08 AM GMT Updated On
date_range 17 March 2018 5:08 AM GMTലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
text_fieldsbookmark_border
കാട്ടാക്കട: മാറനല്ലൂർ ഗ്രാമ പഞ്ചായത്തിൽനിന്ന് ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർ ഉടൻ എത്തിക്കണമെന്നും അല്ലാത്തവർക്ക് ആനുകൂല്യം നഷ്ടമാകുമെന്നും സെക്രട്ടറി അറിയിച്ചു. പാരിസ്ഥിതികം സെമിനാർ കാട്ടാക്കട: സെൻറർ ഫോർ റൂറൽ ആൻഡ് എൻവയൺമെൻറൽ െഡവലപ്മെൻറ് സ്റ്റഡീസ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിെൻറ സഹകരണത്തോടെ പാരിസ്ഥിതികം സെമിനാർ സംഘടിപ്പിച്ചു. അരുമാളൂർ എൽ.പി സ്കൂളിൽ നടന്ന പരിപാടി മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രമാദേവി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ജി.എസ്. ജ്യോതി കുമാർ വിഷയാവതരണം നടത്തി. എം. ശാന്തി പ്രമീള, എസ്. സജിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story