Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിരത്തുകൾ കൈയേറി കൃഷി: ...

നിരത്തുകൾ കൈയേറി കൃഷി: വഴിയാത്ര ദുസ്സഹം

text_fields
bookmark_border
നടപടിയെടുക്കാതെ അധികൃതർ മംഗലപുരം: പൊതുനിരത്തുകളും വശങ്ങളും കൈയേറി കൃഷി ചെയ്യുന്നത് വ്യാപകം. മംഗലപുരം പഞ്ചായത്തിലെ മുതൽ ഇടറോഡുകൾ വരെ ൈകയേറി കൃഷിചെയ്യുന്നുണ്ട്. വാഴ, മരിച്ചീനി തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. ഇവ പലപ്പോഴും റോഡിന് കുറികെ ചായുകയും വഴിയാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നുമുണ്ട്. പഞ്ചായത്തിലെ കാരമൂട് വാർഡിലെ മിക്കറോഡുകളിലും ഇത്തരത്തിൽ കൃഷി നടത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സംഭവം ശ്രദ്ധയിൽപെടുത്തിയെങ്കിലും പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story